Trending

മരണം:പി. ടി.ആയിഷ ഹജ്ജുമ്മ

എളേറ്റിൽ:കത്തറമ്മൽ പാറകണ്ടിയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (82) മരണപ്പെട്ടു .

മക്കൾ: മുഹമ്മദ് പി ടി ,അബ്ദുൽ കരീം (വലിയ പറമ്പ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്‌ ),ബഷീർ പി ടി (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ),ശരീഫ് ബാവ(ദുബൈ ), ഷാജിർ മാസ്റ്റർ (AMLP സ്കൂൾ പാലക്കുറ്റി, KSTU ജില്ലാ സെക്രട്ടറി ), നൗഷാദ് ബാബു (ദുബൈ ),പാത്തുമ്മ ,സുലൈഖ. മരുമക്കൾ:വി കെ മുഹമ്മദ് വട്ടക്കണ്ടത്തിൽ ,അബ്ദുറഹ്മാൻ കുടിക്കിലുമ്മാരം, സീനത്,ജമീല,സീനത് പാലക്കുറ്റി,സജ്‌ന,നബുല .

മയ്യിത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right