Trending

ലഹരി വിരുദ്ധ റാലി നടത്തി

പൂനൂർ:മങ്ങാട് എ.യു.പി. സ്കൂളിൽ  ലഹരിവിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും നടത്തി. ഹെഡ്മിസ്ട്രസ് ജമീല ടീച്ചർ, ജബ്ബാർ മാസ്റ്റർ, ഗ്രിജീഷ് മാസ്റ്റർ  ഉമ്മർ മാസ്റ്റർ,ഷബിറലി മാസ്റ്റർ ,റസിയ ടീച്ചർ  എന്നിവർ റാലിക്ക് നേതൃത്വം നൽകി.

ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ബാലുശ്ശേരി എസ് ഐ റഫീഖ് സാർ നിർവഹിച്ചു.പിടിഎ പ്രസിഡണ്ട് ചാലിൽ ശുക്കൂർ  അധ്യക്ഷത വഹിച്ചു.കെ ഉമ്മർ മാസ്റ്റർ, ഗ്രിജീഷ് മാസ്റ്റർ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഹെഡ്മിസ്ട്രസ് ജമീല ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജബ്ബാർ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി
Previous Post Next Post
3/TECH/col-right