Trending

ദേശീയ യോഗാ ദിനം ആചരിച്ചു.

ദേശീയ യോഗാ ദിനത്തോടനുബന്ധിച്ച് എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്കൂൾ എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യോഗാ ദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് എൻ.എ നിഷ  അധ്യക്ഷത വഹിച്ചു.

ജെ. മിനി,  കെ. എം സഫീർ, പി.സാജിദ, ഖമറുദ്ദീൻ എളേറ്റിൽ എന്നിവർ സംസാരിച്ചു.  പ്രമുഖ യോഗാചാര്യനും മലബാർ IAS അക്കാദമി ഡയറക്ടറുമായ ഷിഹാബ് അരൂർ യോഗാ പരിശീലനത്തിന് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right