Trending

മരണം:പാലക്കൽ കോയ മാസ്റ്റർ

നരിക്കുനി:മുസ്ലിം ലീഗ് നേതാവും,ചെങ്ങോട്ട് പൊയിൽ ജുമാമസ്ജിദ് വൈസ് പ്രസിഡണ്ടും,
AMLP സ്ക്കൂൾ മുൻ അറബി അധ്യാപകനുമായിരുന്ന 
ചെങ്ങോട്ട് പോയിൽ പാലക്കൽ കോയ മാസ്റ്റർ (75) മരണപ്പെട്ടു.

ഭാര്യ:ആയിശ. മക്കൾ:അബ്ദുൽ നാസർ (ഗൾഫ്), സൽമ(അധ്യാപിക,ചെങ്ങോട്ട് പോയിൽ AMLP സ്ക്കൂൾ), ഹസീന (പറമ്പിൽ ബസാർ).

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചെങ്ങോട്ട് പൊയിൽ മസ്ജിദിലും ,9:30 ന് അത്തിക്കോട് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right