പൂനൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള വനം വകുപ്പും, ഉണ്ണികുളം ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂരിൽ വൃക്ഷത്തൈ വിതരണം നടത്തി.
'തണൽ നഷ്ടപെട്ട പൂനുരിന് താണലേകാൻ' എന്ന പരിപാടി
താമരശ്ശേരി സെക്ഷൻ ഫോറസ്ററ് ഓഫിസർ പി രാജീവ് കുമാർ, യൂണിറ്റ് പ്രസിഡന്റ് താര അബ്ദുറഹിമാൻ ഹാജിക്ക് വൃക്ഷത്തൈ കൈമാറി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ജനറൽ സെക്രട്ടറി മുനവർ അബൂബക്കർ, സി പി കരീം മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് കെ അബ്ദുൽ ശുക്കൂർ, സി കെ അബ്ദുൽ അസീസ് ഹാജി, പി എസ് മുഹമ്മദ് അലി, മൊയ്തീൻ കുട്ടി ഹാജി സി കെ, അബ്ദുൽ മജീദ് കെ, അബ്ദുൽ ഹകീം സി പി, സിദ്ധീഖ് സ്കൈവേ, അബ്ദുന്നാസർ എന്നിവർ സംബന്ധിച്ചു.
Tags:
POONOOR