Trending

മരണം:പുനത്തിൽ അബൂബക്കർ (82)

നന്മണ്ട :പുനത്തിൽ അബൂബക്കർ (82) (നോബ്ൾ കഫെ) നിര്യാതനായി.

ഭാര്യ:നഫീസ പള്ളിയോത്ത്. മക്കൾ: സാദത്ത് റഹ്മാൻ( ബിസിനസ്),
സൈറസ് (സൗദി അറേബ്യ), ഡോക്ടർ സാജിറ (സൗദി അറേബ്യ). മരുമക്കൾ :സനൂജ (നന്മണ്ട), സജീറ പൊന്നടം ചാലിൽ (പന്നിക്കോട്ടൂർ), ജാഫർഖാൻ (എഞ്ചിനിയർ, സൗദി അറേബ്യ)

സഹോദരങ്ങൾ: അഡ്വക്കറ്റ് പി.എം ഹനീഫ, നിസാർ പുനത്തിൽ, മക്ബൂൽ , പരേതരായ ഡോക്ടർ അഹമ്മദ് കോയ,ഉമ്മർ, ഹമീദ്, ഉസ്മാൻ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് നന്മണ്ട ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right