കൊടുവള്ളി:ആവിലോറ അയ്യപ്പൻ കണ്ടിയിൽ പി.ബാലൻ (59) മരണപ്പെട്ടു.
കനറാ ബാങ്കിന്റെ എളേറ്റിൽ, അടിവാരം ശാഖകളിൽ ജീവനക്കാരനായിരുന്നു.
അച്ഛൻ:പരേതനായ ചോയി പുളിക്കൽ. അമ്മ: മാധവിക്കുട്ടി. ഭാര്യ: ഷൈലജ. മകൻ:വിഷ്ണു.
സഹോദരങ്ങൾ:പരമേശ്വരൻ,പങ്കജവല്ലി, ലീല, സരസ്വതി,പരേതനായ സുബ്രഹ്മണ്യൻ.
Tags:
OBITUARY