Trending

പൂനൂർ ഹൈസ്ക്കൂളിൽ അഡ്മിഷൻ ഫോം വിതരണം നാളെ മുതൽ

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ എട്ടാം തരത്തിലേക്ക് അഡ്മിഷന് ആഗ്രഹിക്കുന്ന കുട്ടികൾക്കുള്ള അപേക്ഷാ ഫോം വിതരണം നാളെ (18.04.2022 തിങ്കളാഴ്ച) ആരംഭിക്കുന്നു.

രാവിലെ 10 മുതൽ ഉച്ചക്ക് 2 മണി വരെ സ്ക്കൂൾ ഓഫീസിലാണ് വിതരണം. കൂടുതൽ വിവരങ്ങൾക്ക് 9495090799, 9446639927 എന്നീ നമ്പറുകളിൽ വിളിക്കാം.
Previous Post Next Post
3/TECH/col-right