കൊടുവള്ളി : കിഴക്കോത്ത് കാവിലുമ്മാരം പുത്തൻ വീട്ടിൽ പരേതനായ ഡോ: സയ്യിദ് ഹുസൈൻ തങ്ങളുടെ മകൻ സയ്യിദ് മുഹമ്മദ് സാലിഹ് (കുന്നുംപുറായിൽ ഡാഡി - 70) മരണപെട്ടു.
മാതാവ്: പരേതയായ അസ്മാ ബീഗം. ഭാര്യ: ജമീല. മക്കൾ: അലിഘേഷ് പി.വി.,ബിനീഷ പി.വി., ബ്രിജുല പി.വി. മരുമക്കൾ: ജംഷിത കിഴിശ്ശേരി,ഷാനവാസ് കാക്കഞ്ചേരി( വാട്ടർ അതോറിറ്റി ),നജീബ് കാക്കഞ്ചേരി (സിവിൽ എൻജിനിയർ).
സഹോദരങ്ങൾ: പരേതനായ ഷാഹുൽ ഹമീദ്, പരേതനായ മുഹമ്മദ് അഷ്റഫ്, ജയഫർ സാദിഖ്, അൻവർ സാദത്ത്, പരേതയായ ഹഫീസ ബീഗം, നൂർജഹാൻ .
നഖ്ശബന്ധിയ്യ ത്വരീഖത്ത് കിഴക്കോത്ത് ശാഖാ കമ്മറ്റി പ്രസിഡണ്ട്,കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഖബറടക്കം ഇന്ന് രാത്രി 9 മണിക്ക് കാവിലുമ്മാരം NBT ഖബർസ്ഥാനിൽ.
Tags:
OBITUARY