കൊടുവള്ളി: പനക്കോട് കൊന്നാംപൊയിൽ മുഹമ്മദ് ഹാജി (അമ്മോട്ടിക്കായി-89) നിര്യാതനായി.
ഭാര്യ:ആമിന. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സലീം, മുജിബ് റഹ്മാൻ,പരേതനായ അബ്ദുൽ ബഷീർ,സഫിയ പുല്‍കുഴിയില്‍. മരുമക്കൾ: മുഹമ്മദ്, മൈമൂന,സാജിത, ബുഷ്റ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10.30ന് പനക്കോട് ജുമാ മസ്ജിദിൽ.
0 Comments