Trending

വിഷു പച്ചക്കറി ചന്ത ആരംഭിച്ചു.

CPIM എളേറ്റിൽ ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ "സംയോജിത കൃഷി, കാർഷിക രംഗത്തെ ജകീയ ഇടപെടൽ "ക്യാമ്പയിന്റ ഭാഗമായി സി പി ഐ (എം) നേതൃത്ത്വത്തിൽ കൃഷി നടത്തിയതും , ഫാർമേഴ്സ് ക്ലബ്ബ്, ജൈവ കൃഷിക്കാർ , എന്നിവരുടെ ഉൽപ്പന്നങ്ങൾ സംഭരിച്ച്
വിഷു പച്ചക്കറി ചന്ത
ആരംഭിച്ചു.

എളേറ്റിൽ ബസ്റ്റാന്റ് പരിസരത്ത് എളേറ്റിൽ അഗ്രികൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് എൻ.കെ സുരേഷ് വിൽപ്പന ഉദ്ഘാടനം നടത്തി.

വി പി സുൽഫിക്കർ, എം ബാബുരാജ്, കെ കെ വിജയൻ ,കെ ദാസൻ , കെ ലോഹിതാക്ഷൻ, കെ കെ റഷീദ് മാസ്റ്റർ, ടി രവീന്ദ്രൻ , കെ കെ റഫീഖ്, സി ലോഹിതാക്ഷൻ, നൗഫൽ ചെറ്റകടവ്, എൻ.കെ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right