കരിഞ്ചോലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായ 20 കുടുംബങ്ങളുടെ പുനരധിവാസത്തിനായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന് (ശനി) വൈകുന്നേരം നാലിന് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് പുനരധിവാസ കമ്മറ്റി ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ കാരാട്ട് റസ്സാഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Tags:
POONOOR