എളേറ്റിൽ : സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന താമരശ്ശേരി ഏരിയാ സമ്മേളനം ഇന്ന് വൈകീട്ട് 4.30 ന് എളേറ്റിൽ വട്ടോളിയിൽ പ്രകടനത്തോടെ ആരംഭിക്കും.
തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ സി.ടി ശുഹൈബ് (വൈസ് പ്രസിഡണ്ട് , സോളിഡാരിറ്റി കേരള ), ശിഹാബുദ്ദീൻ ഇബ്നു ഹംസ ( ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ സമിതി അംഗം) , മുഹമ്മദ് ഹുസൈൻ (ഖത്തീബ് , ശാന്തിനഗർ ജുമാ മസ്ജിദ് വേളം) എന്നിവർ സംസാരിക്കും.
Tags:
ELETTIL NEWS