Trending

ബ്ലഡ്‌ ഡോണർസ് കേരള കോഴിക്കോട് ജില്ല,പുതിയ കമ്മിറ്റി നിലവിൽ വന്നു

കേരളത്തിൽ ഉടനീളം രക്തദാന മേഖലയിൽ നിറസാന്നിധ്യമായ ബ്ലഡ് ഡോണോർസ് കേരളയുടെ കോഴിക്കോട് ജില്ല കമ്മിറ്റി ജനറൽ ബോഡിയിൽ 2022-23 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു:-

പ്രസിഡന്റ്‌ -മുഹമ്മദ്‌ കബീർ
വൈസ് പ്രസിഡന്റ്‌മാർ - അഭിരാമി പ്രവീൺ,ഇർഫാൻ വി പി 
ജനറൽ സെക്രട്ടറി - വിഷ്ണു പ്രസാദ് 
ജോയിൻ സെക്രട്ടറിമാർ - മുർഷിദ,സഹദ് 
ട്രഷറർ - ഷമീർ കോവൂർ 
എക്സിക്യൂട്ടീവ് ഹെഡ് : ദിൽഷ
എക്സിക്യൂട്ടീവ് മെമ്പർമാർ ആയി -
മുഹമ്മദ്‌ കൊയിലാണ്ടി,
തുഫൈൽ,നദീം,രജിത്,നാഷാഫ്,റഹീസ്,സോനു,മുദ്ര,റുൻഷാദ്,ഫാത്തിമ അസ്‌ല,ദൃശ്യ,സിറാജ്,ഫവാസ്,
അമൽ ദാസ്,അർഷദ് സലിം,ബിജോയ്‌ ബാലകൃഷ്ണൻ,ഉസ്മാൻ,മുതസിർ,നഫീധ, മുഹമ്മദ്‌ വടകര 
എന്നിവർ അടങ്ങുന്ന 25 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.

സന്നദ്ധ രക്തധാനം പ്രോത്സാഹിപ്പിക്കാനും, നിരന്തരമായി വരുന്ന ഗർഭസമയത്തെ രക്താവശ്യം ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും ജീവനും മുൻനിർത്തി ഗർഭ സമയത്ത് തൊട്ട് മുൻപ് തന്നെ രക്തദാതാക്കളെ കണ്ടെത്തി രക്തദാനം ചെയ്തു ബ്ലഡ്‌ സെന്ററിൽ രക്തം ഉറപ്പ് വരുത്തണം എന്ന നിർദ്ദേശം സമൂഹത്തിൽ എത്തിക്കുന്നതിനെ കുറിച്ച് കമ്മിറ്റി സംസാരിക്കുകയും

കമ്മറ്റി ചർച്ചയിൽ പ്രസവ സംബദ്ധമായ രക്‌തവശ്യങ്ങൾക്ക് വേണ്ടവിധത്തിലുള്ള ബോധവൽക്കരണം ബൈസ്റ്റാൻഡേഴ്സിനും ഡോക്ടര്സിനും നൽകാൻ വേണ്ടത് ചെയ്യാൻ പ്രേമേയം പാസ്സാക്കി

ഗോൾഡൺ പാലസ് സ്ഥാപകനും, ബി ഡി കെ മുതിർന്ന അംഗവും ആയ അബു ജുനൈജ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ അർഷദ് സലീം, സിറാജ് തവനൂർ, ഫവാസ് എന്നിവർ അടങ്ങുന്ന അംഗങ്ങൾ ആശംസകൾ അറിയിച്ചു സംസാരിച്ചു
Previous Post Next Post
3/TECH/col-right