തിരുവമ്പാടി: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ പാമ്പിഴഞ്ഞപാറ പാറക്കൽ മുഹമ്മദ് ഫസലു (23)വിനെയാണ് തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
എസ്.ഐ ഹാഷിം കെ.കെ പോലീസ് ഉദ്യോഗസ്ഥരായ, ഷനിൽ കുമാർ, അനീസ്. കെഎം, എന്നിവരടങ്ങുന്ന സംഘമാണ് തിരുവമ്പാടി ബിവറേജിന് മുൻവശത്ത് വച്ച് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
ശേഷം ഇയാളുടെ വീടിന് പരിസരത്തും തിരുവമ്പാടി പോലീസ് എത്തി പരിശോധന നടത്തി.
Tags:
THAMARASSERY