Trending

മരണം: ഫാത്തിമ സുഹറ (സുഹറാബി - 40)

നരിക്കുനി:പാറന്നൂർ പുറായിൽ ജാബിർ ദാരിമിയുടെ ഭാര്യ ഫാത്തിമ സുഹറ (സുഹറാബി - 40) മരണപ്പെട്ടു.

മക്കൾ:മുഹമ്മദ് സുഹൈൽ,മുഹമ്മദ് സഹൽ,ശിഫാന ഫാത്തിമ,ഷഹന ആയിഷ.

എളേററിൽ ഒഴലക്കുന്ന് പരേതരായ എം. പി.അബ്ദുൽ ഖാദർ - ആയിഷ ദാമ്പതികളുടെ മകളാണ്.സഹോദരങ്ങൾ:അബ്ദുൽ റഷീദ്‌, അബ്ദുൽ മജീദ് (ദുബായ്), സുബൈദ.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് ഇടനിലാവിൽ ജുമാ മസ്ജിദിലും, 9:30ന്   പാറന്നൂർ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right