പൂനൂർ: കോളിക്കൽ മഹൽ ജുമാ മസ്ജിദ് ഉദ്ഘാടനത്തിന് ആദ്യ വിരുന്ന് ക്ഷീരകർഷകനും നാട്ടുകാരനായ കോളിക്കൽ സ്വദേശിയെ ശ്രീധരന്റെ വക .ഇന്ന് കറന്ന പാൽ സൊസൈറ്റിയിൽ കൊടുക്കാതെ പള്ളിയിൽ എത്തിക്കുകയായിരുന്നു.
ഉദ്ഘാടനത്തിന് ഒരുങ്ങിയ മഹൽ ജുമാ മസ്ജിദ് മുറ്റം മതസൗഹാർദ്ദ വേദിയായി. ശ്രീധരനിൽ നിന്നും പാൽ പള്ളിക്കമ്മിറ്റി ഭാരവാഹിയുമായ കെ ആർ ഹാരിസ് ഏറ്റുവാങ്ങി.
ആർ മരക്കാർ ഹാജി ധർമ്മ സ്ഥാപന ബോർഡ് പുതുക്കിപ്പണിത മഹൽ ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലുമണിക്ക് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.
Tags:
POONOOR