Trending

"ആദരം - 2022" ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.

അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ആവിലോറ എം എം എ യു പി സ്കൂൾ സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ആദരം - 2022"
ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.

പാചക തൊഴിലാളി നഫീസ തറോൽ, മുതിർന്ന അധ്യാപികമാരായ കെ സി സുബൈദ, പി. ലളിത തുടങ്ങിയവരെ പരിപാടികളുടെ ഭാഗമായി ചടങ്ങിൽ ആദരിച്ചു.

ഹെഡ് മാസ്റ്റർ കെ പി അബ്ദുറഹിമാൻ, എം കെ ഡെയ്സി,കെ. അബ്ദുറഹിമാൻ, കെ. എം ആഷിക് റഹ്‌മാൻ, പി വി അഹമ്മദ് കബീർ, വി അബ്ദുൽ സലാം, അനൂപ് ചാക്കോ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right