HomeOBITUARY മരണം:അരുപ്പാണ്ടി എടത്ത് അമ്മാളു (76) എളേറ്റിൽ: ചെറ്റക്കടവ് അരുപ്പാണ്ടി എടത്ത് ബാലകൃഷ്ണൻ്റെ ഭാര്യ അമ്മാളു (76) നിര്യാതയായി. മക്കൾ: സിദ്ധാർത്ഥൻ (പോസ്റ്റ് മാൻ,വലിയപറമ്പ്), സുധാകരൻ.സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. Tags: OBITUARY Facebook Twitter