Trending

കരിയാത്തുംപാറ ടൂറിസം സെൻറർ ഇന്നു മുതൽ തുറന്നുകൊടുക്കുന്നു.

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ ഇന്ന് (ഞായർ) മുതൽ പൊതു ജനങ്ങൾക്കായി തുറന്ന് നൽകുന്നു.

കക്കയത്തെ നീരൊഴുക്കുള്ള പുഴയോരവും മനോഹരമായ പുൽത്തകിടിയും ,മലനിരകളും ഇവിടുത്ത മനോഹരമായ കാഴ്ചകളാണ്.

പുഴയിൽ ഉണ്ടാവുന്ന നിരന്തരമായ അപകടം കാരണം കുറച്ചുമാസങ്ങളായി കരിയാത്തുംപാറ അടച്ചിട്ടതായിരുന്നു.
ഇപ്പോൾ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയാണ് വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നത്.
Previous Post Next Post
3/TECH/col-right