Trending

മരണം:പനക്കോട് മൂലയിൽ ആയിശ (83).

കൊടുവള്ളി: പനക്കോട്‌ പരേതനായ മൂലയിൽ ചേക്കുഞ്ഞിയുടെ ഭാര്യ ആയിശ(83) നിര്യാതയായി.

മക്കൾ: അബ്ദുറഹിമാൻ(മമ്മി),മൂസ, ഖാദർ,സൈനബ,ഖദീസ,ഹസീന

മരുമക്കൾ:മുഹമ്മദ്‌ മണ്ണിൽകടവ്‌,പരേതനായ കുഞ്ഞാലി,അഷറഫ്‌ കരുവൻ പൊയിൽ, മറിയം ഷമി, ഖദീജ, സാബിറ.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പനക്കോട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right