കോടഞ്ചേരി: കണ്ണോത്ത് മക്കോളിൽ ലിപിന്റ മകൻ ഏബൽ (6) കുളത്തിൽ വീണ് മരിച്ചു.അടുത്ത വീട്ടിൽ കൃഷി ആവശ്യത്തിന് നിർമ്മിച്ച കുളത്തിൽ അറിയാതെ വീഴുകയായിരുന്നു.
പൂനൂർ കാരുണ്യതീരം സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയാണ്.
മാതാവ് : ട്രീസ. സഹോദരൻ: കെയിൻ.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 4.30 ന് കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിൽ.
Tags:
OBITUARY