മങ്ങാട് എ.യു.പി. സ്കൂളിൽ "ഉണർവ് 2022" ന്റെ ഭാഗമായി USS എഴുതുന്ന വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം പി ടി എ പ്രസിഡണ്ട് അബ്ദുൽ ഷുക്കൂർ സി. നിർവഹിച്ചു.ഹെഡ്മിസ്ട്രസ്സ് ജമീല ടീച്ചർ അധ്യക്ഷത വഹിച്ചു.
പ്രശസ്ത ട്രെയിനറും DRG അംഗവുമായ അബ്ദുല്ലത്തീഫ് കെ ക്ലാസിന് നേതൃത്വം നൽകി.എ കെ ഗിരീഷ് മാസ്റ്റർ, ഹൗസിന ടീച്ചർ, ടി ജബ്ബാർ മാസ്റ്റർ ,ടി എം നഫീസ ടീച്ചർ എന്നിവർ ആശംസ അറിയിച്ചു.
കെ ഉമ്മർ മാസ്റ്റർ സ്വാഗതവും,
എൻ ഷബീറലി മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
0 Comments