Trending

മരണം:താമരശ്ശേരി ഫേഷൻ ടെസ്റ്റെയിൽസ് ഉടമ പകലേടത്ത് അബ്ദുറഹ്മാൻ ഹാജി (70).

കൊടുവള്ളി:കിഴക്കോത്ത് പകലേടത്ത് അബ്ദുറഹ്മാൻ ഹാജി (70) മരണപ്പെട്ടു. താമരശ്ശേരി ഫേഷൻ ടെസ്റ്റെയിൽസ് ഉടമയാണ്.

ഭാര്യ :ഫാത്തിമ. മക്കൾ :അഷ്‌റഫ്‌, ഫൈസൽ, റംല, ഹസീന. മരുമക്കൾ :
മൂസ്സ,ഷമീർ,ഷൈഹ, നസീഹത്ത്.

സഹോദരങ്ങൾ:പരേതനായ അൻസാരി മൊയ്‌ദീൻ കുട്ടിഹാജി,പരേതയായ  കദീസ, ആമിന.

മയ്യിത്ത് നിസ്കാരം (15/12/2021ബുധൻ) രാവിലെ 8.30ന് പകലേടത്ത് പള്ളിയിലും, 9മണിക്ക്കി ഴക്കോത്ത് ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right