Trending

മരണം:കുറുങ്ങോട്ട് അബ്ദുൽ ഹമീദ് ഹാജി (73, റിട്ട : കെ. എസ്. ഇ. ബി.എഞ്ചിനീയർ)

ഉണ്ണികുളം:ഇയ്യാട് കുറുങ്ങോട്ട് പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ അബ്ദുൽ ഹമീദ് ഹാജി (73, റിട്ട : കെ. എസ്. ഇ. ബി. എഞ്ചിനീയർ) നിര്യാതനായി.

മാതാവ് : ഫാത്തിമ ഹജ്ജുമ്മ. ഭാര്യമാർ : പരേതയായ താനക്കണ്ടി സുഹറ (പുന്നശ്ശേരി ), നെല്ലിയോട്ട് ഹാജറ (കുറ്റ്യാടി ). മക്കൾ : ഫെനിഷ് (സൗദി), ഫാബിദ, മരുമക്കൾ : കബീർ (ചെറുവണ്ണൂർ ), ലിനിത (കോഴിക്കോട് ).

സഹോദരങ്ങൾ :  അബ്ദുൽ മജീദ്, അബ്ദുൽ റഹീം, ആയിഷക്കുട്ടി  (ഫറോക്ക് ), ഖദീജക്കുട്ടി (പൂനൂർ ), സഫിയ (പുല്ലാളൂർ ).

ഖബറടക്കം രാവിലെ ഒൻപതിന് ഇയ്യാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Previous Post Next Post
3/TECH/col-right