Trending

മരണം:കൊത്തിൾകണ്ടി കുഞ്ഞി മൂസ (65)

കൊടുവള്ളി:കിഴക്കോത്ത്‌ 
കൊത്തിൾകണ്ടി കുഞ്ഞി മൂസ (65) മരണപപ്പെട്ടു.

ഭാര്യ:പാത്തുട്ടി മാണിക്കപറമ്പിൽ.
മക്കൾ:റഫീഖ്. റസീന, റുബീന. മരുമക്കൾ:ജലീൽ മുട്ടാഞ്ചേരി, ശിഹാബ്, സുലൈഖ.

മയ്യിത്ത് നിസ്കാരം (14/12/2021 ചൊവ്വ) രാവിലെ 9 മണിക്ക് മടവൂർ  കുന്നുമ്മൽ ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right