Trending

അനുശോചന യോഗം ചേർന്നു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ വിദ്യാർഥി എ കെ വൈഷ്ണവിൻ്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി സ്ക്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും അവധി നൽകി. സ്ക്കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചന യോഗം ചേർന്ന് പ്രമേയം അവതരിപ്പിച്ചു.

പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, പ്രധാനാധ്യാപകൻ വി അബ്ദുൽ ബഷീർ, എ വി മുഹമ്മദ്, കെ കെ ഷൈജു, വി പി വിന്ധ്യ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right