Trending

മരണം:പൊയിൽ മജീദ് (ബാപ്പുമോൻ ഡ്രൈവർ)

ഉണ്ണികുളം:ഇയ്യാട് പൊയിൽ മജീദ് (ഡ്രൈവർ) നിര്യാതനായി.എളേറ്റിൽ വട്ടോളി ബാപ്പുമോൻ ലോറി,ബസ് ഡ്രൈവർ ആയിരുന്നു.

ഭാര്യ: സഫിയ പൂനൂർ. മക്കൾ: റാഹില, മിസ്ന. മരുമക്കൾ: ഫാസിൽ കിനാലൂർ, സഹീർ കിനാലൂർ.

മാതാവ്:കുഞ്ഞായിഷ. സഹോദരങ്ങൾ:ബഷീർ, റാഫി ഇസ്മായിൽ, ഹസീന അഷ്‌റഫ്‌ .

മയ്യിത്ത് നിസ്കാരം (28-11-21) രാവിലെ 9 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right