Trending

മരണം:പാറക്കടവത്ത് ബേബി (53)

ഉണ്ണികുളം:മങ്ങാട് എരഞ്ഞിക്കൽ താമസിക്കും പാറക്കടവത്ത്‌ ബേബി (53) നിര്യാതനായി.

ഭാര്യ: സുമിത്ര. മക്കൾ :ഐശ്വര്യ ബേബി, അലീന ബേബി.

അച്ഛൻ :പരേതനായ രാമൻ. അമ്മ: പരേതയായ മീനാക്ഷി. സഹോദരങ്ങൾ :ഷീല, ബിന്ദു, ബൈജു, ബിജു.

Previous Post Next Post
3/TECH/col-right