Trending

ശുചീകരണം നടത്തി

മെഡിക്കല്‍ കോളേജ്:കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മില്‍മ ബൂത്ത് മുതല്‍ അത്യാഹിത വിഭാഗം വരേയുള്ള പ്രദേശങ്ങള്‍ സി എച്ച് സെന്‍റര്‍ വളണ്ടിയര്‍മാര്‍ ശുചീകരണം നടത്തി.ഇന്നലെ രാവിലെ എട്ട് മണി മുതല്‍ ഉച്ച വരെ നടന്ന ശുചീകരണത്തില്‍ അമ്പതോളം വളണ്ടിയര്‍മാര്‍ പങ്കാളികളായി.

മെഡിക്കല്‍ കോളേജ് സി എച്ച് സെന്‍റര്‍ പ്രസിഡന്‍റ് കെ പി കോയ, ജനറല്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍, വളണ്ടിയര്‍ ചെയര്‍മാന്‍ ഒ ഹുസ്സൈന്‍, വളണ്ടിയര്‍ കൺവീനർ ബപ്പൻകുട്ടി, സി എച്ച് സെൻ്ററർ  PRO സഹീൽ കോര്‍ഡിനേറ്റര്‍ ഖാദര്‍ ഹാജി, ജി കെ അബ്ദുറഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Previous Post Next Post
3/TECH/col-right