കേരളത്തിലെ പത്ര-ദൃശ്യ- ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഏകീകരണത്തിനും വ്യാജവാർത്തകൾ തടയിടുന്നതിനും അംഗങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനും തൊഴിൽ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നതിനും സൊസൈറ്റി ആക്ട് പ്രകാരം കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ (KKD/CA/369/20) ചെയ്ത അസോസിയേഷൻ ആണ് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK).
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും അസോസിയേഷൻ വ്യാപിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്ന് ( 31-10-2021 ഞായർ) ഉച്ചയ്ക്ക് രണ്ടു മണിക്ക്
മഞ്ചേരി ജസീല ഓഡിറ്റോറിയത്തിൽ വെച്ചു മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് വിതരണവും നടക്കുകയാണ്.
പ്രസ്തുത പരിപാടിയിലേക്ക് നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു സ്വാഗതം.
നിങ്ങൾക്കറിയാവുന്ന ഓൺലൈൻ ദൃശ്യമാധ്യമ മേഖലകളിൽ പ്രവർത്തിക്കുന്നവരെ OMAK മലപ്പുറം ജില്ലാ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നത് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
Click:-
75106 69941, 9633889599, 8075843735,9645539664
Follow Facebook
Tags:
KERALA