Trending

മിത്രാ ഹെൽത്ത് കെയർ ഹോമിയോപ്പതി ക്ലിനിക് - എളേറ്റിൽ വട്ടോളി

ലളിതവും സുരക്ഷിതവും പാർശ്വഫലരഹിതവുമായ  ചികിത്സ രീതിയാണ് 
ഹോമിയോപ്പതി.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോല ഫലപ്രദമായ  ഹോമിയോപ്പതി ചികിത്സവഴി പ്രതിരോധ ശേഷി വർധിപ്പിക്കാനും അതു വഴി ശാശ്വതമായ രോഗശമനം ഉറപ്പു വരുത്താനും സാധിക്കുന്നതാണ്.
 ഞങ്ങളുടെ സേവനങ്ങൾ


ശിശു രോഗങ്ങൾ
വിര ശല്യം, വിശപ്പില്ലായ്മ, അപസ്മാരം,
ഉറക്കത്തിൽ മൂത്രമൊഴിക്കൽ, ദഹനക്കുറവ്, പാലുണ്ണി

സ്ത്രീ രോഗങ്ങൾ
വേദനയറിയ ആർത്തവം, ഗർഭാശയരോഗങ്ങൾ, രക്തക്കുറവ്,
ആർത്തവ ക്രമക്കേടുകൾ,വെള്ളപോക്ക്, അണ്ഡാശയ മുഴകൾ

പകർച്ചവ്യാധികൾ
ചെങ്കണ്ണ്, മഞ്ഞപ്പിത്തം, പകർച്ചപനി, അഞ്ചാം പനി, മുണ്ടിനീര്,
ചിക്കൻ പോക്സ്, ഡെങ്കിപ്പനി

ചർമ്മ രോഗങ്ങൾ
സോറിയാസിസ്, കരപ്പൻ, മുഖക്കുരു, ചുണങ്ങ്, അരിമ്പാറ,
വട്ടച്ചൊറി, കാൽപാദം വിണ്ടുകീറൽ

ശ്വാസകോശ രോഗങ്ങൾ
അലർജി, സൈനസൈറ്റിസ്, വിട്ടുമാറാത്ത ചുമ, കഫകെട്ട്,
മൂക്കിൽ ദശ വളരൽ, തുമ്മൽ, ആസ്തമ

അസ്ഥി/വാത രോഗങ്ങൾ
കൈകാൽ മരവിപ്പ്, പേശീവേദന, മുട്ടുവേദന, പുറം വേദന,
നടുവേദന, പിരടി വേദന, പേശീവലിവ്

ഉദര രോഗങ്ങൾ
അൾസർ, വായ്പ്പുണ്ണ്. വയറിളക്കം,
മലബന്ധം, മൂലക്കുരു

വന്ധ്യത, ജീവിതശൈലീ രോഗങ്ങൾ, തൈറോയിഡ് സംബന്ധ രോഗങ്ങൾ, മുടി കൊഴിച്ചിൽ, അകാലനര, താരൻ, മൈഗ്രയ്ൻ, ചെവി പഴുപ്പ്, കണ്ണ് ചൊറിച്ചിൽ, വെരിക്കോസ്

കേന്ദ്ര ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച ഹോമിയോപതി ഇമ്മ്യൺ ബൂസ്റ്റർ ക്ലിനിക്കിൽ ലഭ്യമാണ്.

*ഡോ.മുഹ്സിന മുംതാസ്‌*
(BHMS, Consultant Homoeopath)
TCMC REG. NO. 11858

*പരിശോധന സമയം*
9AM TO 6PM
Sunday Holiday 

*ബുക്കിംഗ് നമ്പർ :* 7510275776

*Mithraa Health Care*
*Homoeopathy Clinic*

Opposite Bus Stand
*Elettil Vattoli*
Previous Post Next Post
3/TECH/col-right