Trending

അധ്യാപക നിയമനം.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കൻററി സ്ക്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്, ഉറുദു തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

താൽപര്യമുള്ളവർ നവംബർ 2 ന് ചൊവ്വാഴ്ച കാലത്ത് 10.30ന് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും സഹിതം പങ്കെടുക്കേണ്ടതാണ്.
Previous Post Next Post
3/TECH/col-right