Trending

മരണം:പനയംകണ്ടി കുഞ്ഞിപ്പാത്തു (80)

ഏകരൂൽ: പരേതനായ പനയംകണ്ടി മമ്മി എന്നിവരുടെ ഭാര്യ കുഞ്ഞിപ്പാത്തു (80) നിര്യാതയായി.

മക്കൾ: മുഹമ്മദ് (കേളി സിമൻറ്സ്, വാടക സ്റ്റോർ - കോരങ്ങാട്), സിദ്ദിഖ്, അഷ്റഫ്, സൈനബ പൂനൂർ , നബീസ ബാലുശ്ശേരി, ആയിഷ കൊടുവള്ളി,സഫിയ കോളിക്കൽ.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9:30 ന്  അണിയോത്ത് പൊയിൽ ജുമാ മസ്ജിദിലും, 10 മണിക്ക് എകരൂൽ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right