എളേറ്റിൽ: തറോൽ യൂണിറ്റ് എസ്‌വൈഎസ് സാമൂഹികം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തറോൽ സ്വാന്തന കേന്ദ്രത്തിൽ പി എസ് സി വൺ ടൈം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രദേശത്തെ നിരവധി യുവതി-യുവാക്കൾ പിഎസ്സിക്ക് രജിസ്ട്രേഷൻ നിർവഹിച്ചു. കെ പി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പി മുഹമ്മദ് റാഷിദ്, കെ മുഹമ്മദ് റഷാദ്, കെ ബഷീർ സാംബന്ധിച്ചു. മുഹമ്മദ് അജ്മൽ കോട്ടോപ്പാറ ക്യാമ്പിന് നേതൃത്വം നൽകി.
Tags:
ELETTIL NEWS