മാതാവ്: അഫ്സത്ത്. സഹോദരങ്ങൾ: മിൻഹ മറിയം, മിഥിലാജ്.
ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.പുഴയിൽ വെള്ളം കുറഞ്ഞ ഭാഗത്ത് കളിക്കുന്നതിനിടെ ചുഴിയിൽ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വഹളം വെച്ചത് കേട്ട് നാട്ടുകാർ ഓടിയെത്തി കരക്കെത്തിച്ച് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments