മങ്ങാട്: പൂപ്പൊയില്‍ പ്രദേശത്ത് നിന്ന് SSLC , +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ദയ ഇസ്ലാമിക് റിലീഫ് സെല്‍ ഏര്‍പ്പെടുത്തിയ അനുമോദന ചടങ്ങ് ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഏറാടിയിൽ ഇന്ദിര ഉദ്ഘാടനം ചെയ്തു.
നൗഫല്‍ മങ്ങാട് , കെ കെ മുഹമ്മദ് , റാഫി സി , മുനീര്‍ പി പി , അമീര്‍ കെ പി , നിയാസ് കെ കെ സംബന്ധിച്ചു
0 Comments