Trending

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി പ്രിൻസിപാൾ യു ബി മഞ്ജുള ദേശീയ പതാക ഉയർത്തി.

പ്രധാനാധ്യാപകൻ വി അബ്ദുൽ ബഷീർ, ബാലുശ്ശേരി സബ് ഇൻസ്പെക്ടർ എ രാധാകൃഷ്ണൻ, ഇ വി അബ്ബാസ്, ഷുക്കൂർ ചാലിൽ, കെ കെ ഷൈജു, ടി പി അഭിരാം, സ്നേഹ എസ് കുമാർ, കെ അബ്ദുസലീം എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right