Trending

മരണം:കിഴക്കേ വീട്ടിൽ മുഹമ്മദ്‌

എളേറ്റിൽ: കണ്ണിറ്റമാക്കിൽ കിഴക്കേ വീട്ടിൽ പരേതനായ പക്കൂട്ടി മുസ്‌ലിയാരുടെ മകൻ മുഹമ്മദ്‌  (64) മരണപ്പെട്ടു.

ഭാര്യ: ഫാത്തിമ ബീവി. മക്കൾ:പരേതനായ നൗഫൽ ഉബൈദ്, റാഷിദ്‌, ഹുദ. മരുമക്കൾ:അർഷിദ, റൈഹാദ്.

ഖബറടക്കം ഇന്ന് രാത്രി കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തും.

Previous Post Next Post
3/TECH/col-right