Trending

വെള്ളാറമ്പില്‍ അബ്ദുള്ള മുസ്ലിയാര്‍ നിര്യാതനായി.

പന്നൂർ അൻവാറുൽ ഇസ്ലാം മദ്രസയിൽ 50 വർഷത്തിലധികം സദർ മുഹല്ലിമായി സേവനം അനുഷ്ഠിച്ചിരുന്ന വെള്ളാറമ്പില്‍ അബ്ദുള്ള മുസ്ലിയാര്‍ നിര്യാതനായി.

ഭാര്യ: പാത്തൂട്ടി. മക്കള്‍: ഫാത്തിമ, ആയിഷ, മൈമൂന, സൗദ, സാറ, സലീന, മുര്‍ഷിദ.

മരുമക്കള്‍: ഒ പി ഹുസ്സൈന്‍ മുസ്ലിയാര്‍ പന്നൂര്‍, മജീദ് മാനിപുരം, മജീദ് പറക്കുന്ന്, അബൂബക്കര്‍ പാലങ്ങാട്, ജലീല്‍ പാലങ്ങാട്, ഫൈസല്‍ വടക്കുംമുറി, സാജിദ് മങ്ങാട്.

ഖബറടക്കം ഇന്ന് വൈകുന്നേരം 6:30ന് പന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Previous Post Next Post
3/TECH/col-right