മടവൂർ എ യു പി സ്കൂളിൽ ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന രണ്ട് വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോൺ നൽകി 2004-05 വർഷത്തെ 7A ക്ലാസ്സിലെ വിദ്യാർഥികൾ മാതൃകയായി.
പൂർവ്വ വിദ്യാർത്ഥികളായ റെനീഷ്, ആശിഷ് ദേവരാജ് ,ദൃശ്യ എന്നിവർ ചേർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസിന് ഫോണുകൾ കൈമാറി.
ചടങ്ങിൽ അബൂബക്കർ മാസ്റ്റർ (പിടിഎ പ്രസിഡണ്ട് ) വി ഷക്കീലടീച്ചർ (SRGകൺവീനർ ) എ പി.വിജയകുമാർ ,കെ.ടി ഷമീർ (സ്കൂൾ നോഡൽ ഓഫീസർ )എന്നിവർ പങ്കെടുത്തു.
Tags:
MADAVOOR