കാന്തപുരം :നെരോത്ത് പരന്നപറമ്പിൽ അബ്ദുൽ ഗഫൂർ (ഡ്രൈവർ അബു)മരണപ്പെട്ടു.
മാതാവ്: സൈനബി. ഭാര്യ: കദീജ. മക്കൾ: ഉമ്മു ഹബീബ ,അഷീബ ,ലബീബ ,മുഹമ്മദ് സഹൽ .
മരുമക്കൾ:ഷംസുദ്ധീൻ കൊടുവളളി ,ഷാജഹാൻ അടിവാരം,നജ്മുദ്ദീൻ അടിവാരം.
സഹോദരി റാബിയ.
ഖബറടക്കം ഇന്ന് ഉച്ചക്ക് 12മണിക്ക് സലാമത്ത് നഗർ (കൊയിലോത്ത്കണ്ടി) ജുമാ മസ്ജിദിൽ.
മയ്യിത്ത് നിസ്കാരത്തിന് വീട്ടിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം സൗകര്യമുണ്ട് .
Tags:
OBITUARY