Trending

നികുതി തിരികെ നൽകി സമരം നടത്തി.

ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാനവ്യാപകമായി നികുതി തിരികെ നൽകി സമരം നടത്തി.കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുവള്ളി പെരിയാംതോട് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ വെച്ചാണ് സമരം നടത്തിയത്  പത്തോളം പേർക്ക് നികുതി തിരികെ നൽകി.

സമരം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷമീർ ഓമശ്ശേരി യുടെ അധ്യക്ഷതയിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ഷാദി ശബീബ് ഉദ്ഘാടനം ചെയ്തു. ഫറൂഖ് പുത്തലത്ത് സർതാജ് ടി കെ പി. അബുലൈസ് റസീൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right