Trending

മരണം: പറശ്ശേരി ആയിശ ഹജ്ജുമ്മ

നരിക്കുനി: ഒടുപാറ പറശ്ശേരി പരേതനായ ഹസ്സൻ മാസ്റ്ററുടെ ഭാര്യ ആയിശ ഹജ്ജുമ്മ (79) മരണപ്പെട്ടു.

മക്കൾ:അബ്ദുൽ ഗഫൂർ മാസ്റ്റർ, 
ഹഫ്സ പൈക്കാട്ട് (നരിക്കുനി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്) 
സൽമ കാവും പൊയിൽ, ഷാക്കിറ പി.സി. പാലം, പരേതരായ അബ്ദുൽ ജബ്ബാർ, സിദ്ധീക്ക്.

മരുമക്കൾ: മൊയ്തീൻ കുഞ്ഞി, ജലീൽ  P C  പാലം (KSEB), റസാഖ് കാവും പൊയിൽ, ബുഷ്റ കാവിലുമ്മാരം,ഫമിത കോവൂർ.
Previous Post Next Post
3/TECH/col-right