എളേറ്റിൽ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. കെ.ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യ സൈനബ തറോൽ (64) മരണപ്പെട്ടു.
സഹോദരിമാർ:ബീവാത്തു, നബീസ, സകീന.
ഖബറടക്കം ഇന്ന് വൈകുന്നേരം 3:30 നു കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
Tags:
OBITUARY