Trending

അണുനശീകരണ ഉപകരണങ്ങള്‍ വാങ്ങി നല്‍കി.

നെരോത്ത്:ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി DYFI നെരോത്ത് യൂണിറ്റ് കമ്മറ്റി അണുനശീകരണ ഉപകരണങ്ങള്‍ വാങ്ങി നല്‍കി.

പതിനാറാം വാര്‍ഡ് കോവിഡ് കണ്‍ട്രോള്‍ റൂമില്‍ നടന്ന ചടങ്ങില്‍  യൂണിറ്റ് പ്രസിഡന്‍റ് രാഹുല്‍  സെക്രട്ടറി  നിഷാദ് എന്നിവര്‍ മെമ്പര്‍ ഖൈറുന്നിസ റഹീമിന് കൈമാറി.

വാര്‍ഡ് കണ്‍വീനര്‍ തൊളോത്ത് മുനീര്‍, മുന്‍ പഞ്ചായത്ത്‌ മെമ്പര്‍ 
കെ കെ അബ്ദുല്‍ ഗഫൂര്‍ , മുഹമ്മദ് ഷമീര്‍ ( കുട്ടാപ്പു ) എന്നിവര്‍ സംബന്ധിച്ചു
Previous Post Next Post
3/TECH/col-right