എളേറ്റിൽ : ഡ്രൈ ഡേ യോടനുബന്ധിച്ച് പതിനെട്ടാം വാർഡ് മെമ്പറും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും കൂടിയായ പ്രിയങ്ക കരൂഞ്ഞിയിലിൻ്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി.
കുളിരാന്തിരി,മാട്ടുലാ യിമൽ,പുതിയോട്, ഭാഗത്താണ് റോഡ് സൈഡിലെ കാട് വെട്ടി തെളിച്ചു വൃത്തിയാക്കിയത്.
മരക്കാർ മുസ്‌ലിയാർ, രാധാകൃഷ്ണൻ മാട്ടു ലായിമ്മൽ, ബാബു ചെറ്റക്കടവ്, സുരേഷ് കുളിരാവുങ്ങൽ, റസാഖ് കുളിരാവുങ്ങൽ, ഹനീഫ കോട്ടോപ്പാറ, ഇസ്മായിൽ കോട്ടോപ്പാറ , രഞ്ജിത്ത് മുരട്ടമ്മൽ, ഇല്യാസ്, ജലീൽ മുരട്ടമൽ തുടങ്ങിയവർ പങ്കെടുത്തു.
Tags:
ELETTIL NEWS