നരിക്കുനി:കോഴിക്കോട് ജില്ലാ പഞ്ചായത്ത് നരിക്കുനി ഡിവിഷനിൽ
ഹെല്പ് ഡെസ്ക് ആരംഭിക്കുന്നതിന്റെ ഭാഗമായി കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി
ബോബി ഫാൻസിന്റെ സഹായത്തോടെ നരിക്കുനിയിൽ അനുവദിച്ചിട്ടുള്ള
ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം
എം കെ രാഘവൻ എം പി നിർവഹിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ
ജില്ലാ പഞ്ചായത്ത് മെമ്പർ
ഐ പി രാജേഷിന്റെ ഇടപെടലിലൂടെയാണ്
ബോബി ചെമ്മണ്ണൂർ ചാരിറ്റബിൾ ട്രസ്റ്റ് നരിക്കുനി ഡിവിഷനിലേക്ക് ആംബുലൻസ് കൈമാറിയത്.
കഴിഞ്ഞ ദിവസം ഇവരുടെ തന്നെ ആംബുലൻസ് കൽപറ്റിയിലും കൈമാറിയിരുന്നു.
Tags:
NARIKKUNI