Trending

കിഴക്കോത്ത് 12-ാം വാർഡിൽ ആയുർവേദ മരുന്നുകൾ വിതരണം ചെയ്തു.

കോവിഡ്  ബാധിച്ച് നെഗറ്റീവ് ആയവർക്ക് കോവിഡാനന്തര ശാരീരിക  അസ്വസ്ഥതകൾ കുറക്കുന്നതിന് വേണ്ടിയുള്ള സൗജന്യ ആയുർവേദ മരുന്നുകൾ സർക്കാർ ആയുർവേദ ഡിസ്പൻസറിയുടെയും 12-ാം വാർഡ് RRT യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിതരണം ചെയ്തു.

വാർഡ് RRT അംഗങ്ങൾ മരുന്ന് ആ വശ്യപ്പെട്ടവരുടെ വീടുകളിൽ എത്തിച്ചു നൽകുകയായിരുന്നു. 
Previous Post Next Post
3/TECH/col-right