പൂനൂർ:എകരൂൽ വാകേരി ചുരുക്കൻ കാവിൽ അബ്ദുൽ അസീസ് (54) നിര്യാതനായി.
ഭാര്യ: ജമീല.
മക്കൾ : നജീർ, ഫെബിന, ഹസീന, സജീർ. മരുമക്കൾ: മുഹ്സിന ആരാമ്പ്രം, ശജറത്ത് പാവണ്ടൂർ, മുഹമ്മദ് കുറ്റ്യാടി, റാഷിദ് എരമംഗലം.
സഹോദരങ്ങൾ: പാത്തുമ്മ, മറിയക്കുട്ടി, സൈനബ, പരേതയായ സുബൈദ.
Tags:
OBITUARY